മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വെച്ച് രണതുംഗ
അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ശ്രീലങ്കയുടെ ഇന്ത്യാ
പര്യടനത്തിനിടെയായിരുന്നു സംഭവം.
സന്ദര്‍ശന വേളയില്‍ രണതുംഗ അനുവാദം കൂടാതെ
തന്റെ ശരീരത്തില്‍ കയറിപിടിച്ചുവെന്നും സംഭവം ഹോട്ടല്‍ അധികൃതരോട്
പരാതിപ്പെട്ടപ്പോള്‍ അലംഭാവം കാണിക്കുകയാണ് ഉണ്ടായതെന്നും ഇവരുടെ ഫേസ്‌ബുക്കില്‍
പോസ്റ്റില്‍ പറയുന്നു.
1996 ല്‍ രണതുംഗയ്‌ക്ക് കീഴിലാണ് ശ്രീലങ്ക
ലോകകപ്പ് ജേതാക്കളായത്. 93 ടെസ്റ്റില്‍ നിന്ന് 5105 റണ്‍സും 269 ഏകദിനങ്ങളില്‍
നിന്ന് 7456 റണ്‍സും നേടിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല