Image

നിക്കി ഹേലിയുടെ രാജി ഇസ്രയേല്‍ രാഷ്ട്രത്തെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി

പി.പി.ചെറിയാന്‍ Published on 11 October, 2018
നിക്കി ഹേലിയുടെ രാജി ഇസ്രയേല്‍ രാഷ്ട്രത്തെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ നിക്കിഹേലിയുടെ അപ്രതീക്ഷിത രാജി ഇസ്രായേല്‍ രാഷ്ട്രത്തെ ഞെ്ട്ടിച്ചതായി പ്രധാനമന്ത്രി നെത്യന്‍യാഹു അഭിപ്രായപ്പെട്ടു.

ഇസ്രായേല്‍, സൂപ്പര്‍ സ്റ്റാറെന്ന് അഭിമാനത്തോടെ വിളിക്കുന്ന ഇന്ത്യന്‍ വംശജയും, അമേരിക്കയുടെ  യു.എന്‍. പ്രതിനിധിയുമായ നിക്കിഹേലി രാജ്യത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ അംഗീകാരം ലഭിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ ഒന്നാം സ്ഥാനത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇസ്രായേലിന്റെ തലസ്ഥാനം ടെല്‍ അവിവില്‍ നിന്നും ജെറുസലേമിലേക്കു മാറ്റുന്നതിന് യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ശക്തമായ വാദമുഖങ്ങള്‍ നിരത്തിയ നിക്കിഹേലി ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ചേര്‍ക്കുന്നതില്‍ വിജയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

ഇസ്രായേല്‍ രാജ്യത്തിന് നീതിയും, അവകാശവും നേടിയെടുക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച നിക്കിഹേലിയെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. പ്രധാനമന്ത്രി നിക്കിക്കയച്ച ഇമെയില്‍ സന്ദേശം ചൂണ്ടികാണിക്കുന്നു.

ഇസ്രായേല്‍ യു.എന്‍. അംബാസിഡര്‍ ഡാനി ഡാനനും നിക്കിയെ അഭിനന്ദിക്കുകയും, ഇസ്രായേലിലേക്ക് ക്ഷണിക്കുകയും ചെയ്തു.

നിക്കി ഹേലിയുടെ രാജി ഇസ്രയേല്‍ രാഷ്ട്രത്തെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രിനിക്കി ഹേലിയുടെ രാജി ഇസ്രയേല്‍ രാഷ്ട്രത്തെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി
Join WhatsApp News
Mathew V. Zacharia. New Yorker 2018-10-11 09:59:08
Nikki Haley, U N Ambassador. Her solid support to the American Embassy to Jerusalem will be remembered in history. Pray for the peace of Jerusalem. May God bless her and her loved ones.
Mathew V. Zacharia, Indian American from New York..
Anthappan 2018-10-11 10:46:54
These are thieves living in the same den.  Both Trump and Natanyahu are involved in scandals.  They both want to cling on to power by making some morons happy. For, that they will move capital to Jerusalem or New York  So long as there are morons to  say hallelujah to any wicked things they do, they will continue to do it.   Sara Natanyahu is indicted for charging $100, 000 for a meal.  .   There are two right wing pastors from Texas are also involved in moving the Capital to Jerusalem. There won't be any peace without Palestinians involved in this process.  It was any how immoral for Nikky Haley to serve an immoral president.
Mr & Mrs BRIBES 2018-10-11 11:48:40

corruption scandal surrounding Benjamin Netanyahu, the Israeli prime minister, took a new turn on Thursday when his wife Sara was charged with fraud and accused of illegally claiming £75,000 for gourmet meals. 

While both Mr and Mrs Netanyahu have been subject to widespread allegations in recent years, the indictment filed on Thursday marks the first time either of them have actually been charged with a crime.  

Israeli police recommended in February that Mr Netanyahu face charges for accepting £200,000 worth of bribes.

what is wrong with this guy?

Christian Brothers 2018-10-11 12:27:21
Praise the Lord in the name of Abraham and Issac : Netanyahu and Trump are chosen by god of Israel and his holy name will be hallowed
Johnny Walker 2018-10-11 13:42:15
I do agree with Christian Brothers
josecheripuram 2018-10-11 16:41:32
Why you guys write with fake names be brave,are you man with bolls.Or stand and tell  I still shit in my pants.
ഫോമിൽ 2018-10-11 18:21:48
ചെരിപുറം ഫോമിലാണല്ലോ
Jack Daniel 2018-10-11 20:48:48
Forgive us Jose Cheripuram; when the spirit come up on us we are compelled to write and we have to reveal the brand at the same time. 
Christian Brothers 2018-10-11 21:36:13
Thank you brother Jack Daniel for your spirit, I mean christian spirit 
We are one in the Spirit, we are one in the Lord
We are one in the Spirit, we are one in the Lord
And we pray that our unity will one day be restored
And they'll know we are Christians by our love, by our love
Yeah they'll know we are Christians by our love
We will work with each other, we will work side by side
We will work with each other, we will work side by side
And
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക