• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രളയ ദുരിതാശ്വാസ നിധി ധനമന്ത്രിയെ ഏല്പിക്കുന്നു

AMERICA 11-Oct-2018
ന്യൂയോര്‍ക്ക്: പ്രളയത്തില്‍ എല്ലാം നഷ്ടപെട്ട കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍സമാഹരിച്ച തുക ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ ഏല്പിക്കുന്നു.

ഈ മാസം 20 നു വൈകിട്ട് 7-നു കേരള സെന്ററില്‍നടക്കുന്ന ചടങ്ങില്‍ വച്ചാണു ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായ വെസ്റ്റ്‌ചെസ്റ്റര്‍അസോസിയേഷന്റെ തുക നല്‍കുന്നത്.

ഓണാഘോഷം മാറ്റിവച്ച് തുക സമാഹരിച്ച ആദ്യ മലയാളീ സംഘടനകളില്‍ഒന്നാണ് വെസ്റ്റ്‌ചെസ്റ്റര്‍അസോസിയേഷന്‍.

ഏതാണ്ട് പതിനേഴായിരത്തോളും വീടുകള്‍ പ്രളയത്തില്‍നഷ്ടപെട്ടു. ഒരു വീടിനു 4 ലക്ഷം രൂപ എന്ന കണക്കില്‍ അവര്‍ക്കുധനസഹായം നല്‍കുന്നു. ഇതിനായിനിരവധി വ്യക്തികള്‍ തുകമന്ത്രിയെ നേരിട്ടു ഏല്പിക്കുന്നു
കൂടുതല്‍ വ്യക്തികളുംസംഘടനകളും ഈ പദ്ധതിയിലേക്കു അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുമെന്നു കരുതുന്നു .

സംഭാവനയുമായി എത്തുന്നവരില്‍ നിന്ന് ഫണ്ട് സ്വീകരിക്കാനും ഇതിനോടകം നല്ലൊരു തുക കേരളത്തിനു നല്കിയ അമേരിക്കന്‍ മലയാളികളോടുള്ള നന്ദി അറിയിക്കാനും അവരെ ആദരിക്കാനും ആണു മന്ത്രി എത്തുന്നത്. പ്രളയത്തില്‍ നഷ്ടപെട്ടവീടുകള്‍ , റോഡുകള്‍, എന്നിവ പുനഃനിര്‍മിക്കുന്നതിനുള്ള പ്രൊജെക്ടുകള്‍ ഏറ്റടുക്കുന്ന വ്യക്തികളെയും ,സംഘടനകളെയും മന്ത്രി നേരിട്ടു കാണും .

കേരള സെന്ററില്‍ (1824 Fairfax St Elmont NY ) വച്ച് നടക്കുന്ന,ഈ മീറ്റിംഗിലെക്കു എല്ലാവരെയും ക്ഷണിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സെന്റര്‍ 516 3582000,630 853 2700 
Facebook Comments
Comments.
Zach Thomas
2018-10-12 14:59:44
It is very good intension to do anything for Kerala 
but you should know where the money goes , are they going to disclose?
NRI's are very soft minded people.if you want do something then take one project even small  and do it.
only suggestion.  good luck.

Kridarthan
2018-10-12 08:36:12

So  far  the  Kerala  Gov.  did  not  disclose  the  details  of  this  fund  to anyone.

It will not  go to  the  deserved  people  of  Kerala,

josecheripuram
2018-10-11 15:00:45
Dear Salim sir,I write you because Our friend ship go beyond many years,do not comprise our integrity to present politics .I have only stand "Sand for the right".
josecheripuram
2018-10-11 13:52:02
I appriciate west chester Malayalee association for taking initiative to contribute to the needs of our fellow beings in Kerala.We are concerned about Kerala& our brothers&sisters.But people in Kerala is only worried abut Women going to "SABARIMALA".After the Flood none is talking about rehabilitaiting the homeless,building roads,bridges,helping the farmers.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ആത്മരക്ഷ മൊബൈല്‍ ആപ് പ്രകാശനം ചെയ്തു
ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യോഗം ഞായറാഴ്ച
നര്‍മ്മത്തിന്റെ രസക്കൂട്ടുമായി മുന്തിരിക്കൊത്ത്
ദേശി സൂപ്പര്‍ സ്റ്റാര്‍-2019 വിസ്മയംവിതറി അവിസ്മരണീയമായി
യുവകലാസാഹിതി രതിദേവിയെ ആദരിച്ചു
Broken (Sreepoorna Viswanadhan)
ഷോജ് എം. രാജന്‍ (42) മിഷിഗണില്‍ നിര്യാതനായി
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഏപ്രില്‍ 13-ന് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് നടത്തുന്നു
മറിയാമ്മ ശാമുവേലിന്റെ സംസ്കാര ശുശ്രൂഷകള്‍ വെള്ളി, ശനി ദിവസങ്ങളില്‍
പ്രവാസി പ്രതിഭാ പുരസ്‌കാരം ഡോ. സുജാ ജോസിനു സമ്മാനിച്ചു
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഇടവകകളില്‍ ആവേശം
അയോവയിലേയ്ക്ക് പോകുന്നതിന് ഒരേ ഒരു കാരണം മാത്രം (ഏബ്രഹാം തോമസ്)
വേള്‍ഡ് മലയാളി കൌണ്‍സില്‍, ന്യൂജേഴ്‌സി പ്രൊവിന്‍സ് അന്തര്‍ദേശിയ വനിതാദിനാഘോഷ പരിപാടി മാര്‍ച്ച് ഒന്‍പതിന്
മിസ്സ് ഇന്ത്യാ യു.എസ്.എ. 2019 കിരീടം കും കുമാരിക്ക്
വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടി സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച മാതാവ് അറസ്റ്റില്‍
ഹൂസ്റ്റണില്‍ കോണ്‍ഗ്രസ് പ്രതിഷേധ യോഗം ഫെബ്രു 24 ഞായറാഴ്ച 5 മണിക്ക്
മനുഷ്യന്‍ മനുഷ്യനെ കണ്ടെത്തുന്നതാണു നവോത്ഥാനം: പ്രൊഫ.എം.കെ.സാനു
വിസ നമ്പറുകളുടെ ലഭ്യത-മാര്‍ച്ച്, 2019
ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ പോള്‍ പറമ്പി അനുശോചിച്ചു
ശാരോണ്‍ കോണ്‍ഫറന്‍സ് ജൂലൈ 11 മുതല്‍ 14 വരെ
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM