Image

നഴ്‌സിംഗ് രംഗത്ത് വലിയ സംഭാവനകളര്‍പ്പിച്ച ഏലിയാമ്മ സൈമണ്‍ പള്ളിക്കുന്നേല്‍ (91) ഫ്‌ലോറിഡയില്‍ നിര്യാതയായി

Published on 12 October, 2018
നഴ്‌സിംഗ് രംഗത്ത് വലിയ സംഭാവനകളര്‍പ്പിച്ച ഏലിയാമ്മ സൈമണ്‍ പള്ളിക്കുന്നേല്‍ (91) ഫ്‌ലോറിഡയില്‍ നിര്യാതയായി
ഇന്ത്യയിലും അമേരിക്കയിലും നഴ്സിംഗ് രംഗത്ത് വലിയ സംഭാവനകള്‍ക്കുടമയായ ഏലിയാമ്മ സൈമണ്‍ പള്ളിക്കുന്നേല്‍ (91) ഫ്ലോറിഡയില്‍ നിര്യാതയായി. 

ഉഴവൂര്‍ പള്ളിക്കുന്നേല്‍ ചുമ്മാര്‍ അന്ന ദമ്പതികളുടെ ഇളയ പുത്രിയായി 1927-
ല്‍  ജനിച്ചു.

ഉഴവൂരില്‍ നിന്നു നഴ്സിംഗ് പഠിച്ച ആദ്യ വനിതകളിലൊരാളായ അവര്‍ കൊല്‍ക്കട്ടയിലെ ഓള്‍ ഇന്ത്യ ഇന്‍സ്ടിട്യൂറ്റ് ഓഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക്ക് ഹെല്ത്തില്‍ അധ്യാപികയായിരുന്നു. 

ബംഗ്ലാദേശ് വിമോചന യുദ്ധ കാലത്ത് മാനാ ക്യാമ്പിലെ ഒരു ലക്ഷം വരുന്ന അഭയാര്‍ഥികള്‍ക്കായി നഴ്സിംഗ് ട്യൂട്ടറും മേട്രണുമായി സേവനമനുഷ്ടിച്ചു. അക്കാലത്തെ മികച്ച സേവനത്തിനു ഉന്നത ബഹുമതിക്കായി ശുപാര്‍ശ ചെയ്യപ്പെട്ടുവെങ്കിലും അപ്പോഴേക്കും അവര്‍ അമേരിക്കയിലേക്കു പോന്നു. 

ന്യു യോര്‍ക്ക് സിറ്റിയിലെ ഹാര്‍ലം ഹോസ്പിറ്റലില്‍ ഹെഡ് നഴ്സ് ആയി കാല്‍ നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു റിട്ടയര്‍മെന്റിനു ശേഷം ഫ്ളോറിഡയിലേക്കു താമസം മാറ്റി. ഏറെക്കാലം കോറല്‍ സ്പ്രിങ്ങില്‍ വേദപാഠ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചു. 

Siblings: Late Anna Velikkatel (Uzhavoor), Late Maria Pulikkamyalil (Manjoor), Late Abraham Pallikunnel (Veliyannoor), Late Shushamma Kappadakunnel (Kudappalam), Late Sr. Thekla (Uzhavoor), Sr. Prothasis (Kidangoor), Late Joseph Pallikunnel (Uzhavoor) 

God Children: Sajan Pallikunnel (Chicago), Steffi Nirappathu (New York), and Mirnal Joseph Rana (New York). 

She is survived by her many nephews and nieces; as well as her grand and great grand nephews and nieces. 

Wake Service:

Wednesday, October 17th 6 pm - 9 pm

St. Jude Knanaya Catholic Church, 1105 NW 6 Ave, Ft. Lauderdale, FL 33311 

Funeral Mass:

Thursday, October 18th 10 am

St. Jude Knanaya Catholic Church, 1105 NW 6th Ave, Ft. Lauderdale, FL 33311 

Followed by Burial:

Lauderdale Memorial Garden, 2001 SW 4th Ave, Ft. Lauderdale, FL
നഴ്‌സിംഗ് രംഗത്ത് വലിയ സംഭാവനകളര്‍പ്പിച്ച ഏലിയാമ്മ സൈമണ്‍ പള്ളിക്കുന്നേല്‍ (91) ഫ്‌ലോറിഡയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക