Image

ബംഗളൂരുവില്‍ മലയാളി കുത്തേറ്റ്‌ മരിച്ചു

Published on 13 October, 2018
ബംഗളൂരുവില്‍ മലയാളി കുത്തേറ്റ്‌ മരിച്ചു

ബംഗളൂരു: കര്‍ച്ചാശ്രമത്തിനിടെ ബംഗളൂരുവില്‍ മലയാളി കുത്തേറ്റ്‌ മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്‌ണയാണ്‌ മരിച്ചത്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം തുടങ്ങി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക