Image

എം.ജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി സി.എന്‍.എന്റെ റിപ്പോര്‍ട്ടര്‍

Published on 13 October, 2018
എം.ജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി സി.എന്‍.എന്റെ റിപ്പോര്‍ട്ടര്‍
ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി സി.എന്‍.എന്റെ റിപ്പോര്‍ട്ടറായ മജ്ലി ഡേ പൈ ക്യാമ്പ്. ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ 2007ലാണ് അവര്‍ക്ക് ദുരനുഭവമുണ്ടായതെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അവസാന ദിനത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കിത്തന്നതിന് നന്ദി പറയാനായി ചെന്നപ്പോഴാണ് മര്യാദ വിട്ട പെരുമാറ്റമുണ്ടായതെന്ന് ക്യാമ്പ് പറയുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ ക്യാമ്പിനെ അക്ബര്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. 
Join WhatsApp News
josecheripuram 2018-10-13 13:08:13
I really doesn't understand the ethics of our culture in certain community you could marry your niece,in others it's a sin.So what's right/wrong.If these rules were in action about 100 years back all our parents would have been  locked up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക