Image

അമ്മയില്‍ നിന്നും രാജി വെച്ച് ദിലീപ്; കത്ത് കൈമാറിയത് മോഹന്‍ലാലിന്

Published on 13 October, 2018
അമ്മയില്‍ നിന്നും രാജി വെച്ച് ദിലീപ്; കത്ത് കൈമാറിയത് മോഹന്‍ലാലിന്

താരസംഘടനയായ എ.എം.എം.എയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ രംഗത്തെത്തിയിരുന്ന ഇതിന് പിന്നാലെയാണ് ദിലീപ് രാജിവെച്ചു എന്ന വാര്‍ത്ത വരുന്നത്. രാജികത്ത് ഈ മാസം പത്തിന് നല്‍കിയതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജികത്ത് കൈമാറിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക