Image

ഹൈന്ദവ വിശ്വാസങ്ങളെ തൊട്ടുകളിക്കരുത്‌: പിണറായി വിജയനെതിരെ സുരേഷ്‌ ഗോപി എംപി

Published on 14 October, 2018
 ഹൈന്ദവ വിശ്വാസങ്ങളെ തൊട്ടുകളിക്കരുത്‌: പിണറായി വിജയനെതിരെ സുരേഷ്‌ ഗോപി എംപി

തിരുവനന്തപുരം: സര്‍ക്കാര്‍ ഹൈന്ദവ വിശ്വാസങ്ങളെ തൊട്ടുകളിക്കരുതെന്ന്‌ പിണറായി വിജയന്‌ താക്കീത്‌ നല്‍കി സുരേഷ്‌ ഗോപി എംപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ്‌ ശ്രീധരന്‍ പിള്ള നയിക്കുന്ന ശബരിമല സംരക്ഷണയാത്രയുടെ ജില്ലാ പര്യടനം ആറ്റിങ്ങലില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരത്തെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാരിനാകില്ലെന്ന്‌ അഡ്വ പി എസ്‌ ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല സംരക്ഷണ യാത്ര ചരിത്രപരമായ സമരമാണ്‌.

ഈ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ പിണറായി വിജയന്‍ വിചാരിച്ചാല്‍ സാധിക്കില്ലെന്ന്‌ ശ്രീധരന്‍ പിള്ള പറഞ്ഞു. വൈകുന്നേരം കഴക്കൂട്ടത്ത്‌ നടക്കുന്ന പൊതു സമ്മേളനത്തില്‍ ഒ രാജഗോപാല്‍ എം എല്‍ എ ഉള്‍പ്പടെ ഉള്ളവര്‍ പങ്കെടുക്കും. ഈ മാസം പത്താം തീയതി പന്തളത്തുനിന്ന്‌ ആരംഭിച്ച യാത്ര നാളെ സെക്രട്ടേറിയേറ്റിനു മുന്നില്‍ സമാപിക്കും.


Join WhatsApp News
Ninan Mathulla 2018-10-14 06:07:44

For politicians coming to power by any means is their livelihood, or source of income. Exceptions are there. The public need to be educated and control them from getting out of control.

BJP came to power by dividing people and injecting racial and religious poison into human minds. Where there is no issue they will create an issue for polarization, and convert that to votes to come to power. Here the issue is turned into an attack on Hinduism, to get the votes of all those who primarily identify themselves as a Hindu. Based on reports that came in ‘emalatalee’ it is clear that BJP helped to get this vote from Supreme Court for women admission in Sabarimala, and now they use this issue to come to power in Kerala. The report said that people close to BJP leadership were arguing the case in Supreme Court for for women admission in Sabarimala. Now, they are organizing marches and protests to present the Supreme Court decision as an attack on Hindus; thus unifying all Hindus to vote for them to come to power in Kerala. Beware!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക