Image

നടി രേവതി ഉന്നയിച്ച കാര്യം ഗൗരവമുള്ളത്‌; മന്ത്രി സുനില്‍ കുമാര്‍

Published on 14 October, 2018
നടി രേവതി ഉന്നയിച്ച കാര്യം ഗൗരവമുള്ളത്‌; മന്ത്രി സുനില്‍ കുമാര്‍
 
തിരുവനന്തപുരം: ഡബ്ല്യൂസിസി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ലെന്നും നടി രേവതി ഉന്നയിച്ച കാര്യം ഗൗരവമുള്ളതാണെന്നും വ്യക്തമാക്കി കൃഷിമന്ത്രി വി.എസ്‌.സുനില്‍ കുമാര്‍.

വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക