Image

ശബരിമല ആരുടെയും വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ലെന്ന്‌ കെ.സുധാകരന്‍

Published on 15 October, 2018
ശബരിമല  ആരുടെയും വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ലെന്ന്‌ കെ.സുധാകരന്‍


തിരുവനന്തപുരം: ശബരിമല ആരുടെയും വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ലെന്ന്‌ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ പ്രസിഡന്‍റ്‌ കെ.സുധാകരന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന സംഭവങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിനോദ സഞ്ചാരികളായി ആര്‍ക്കും വന്നുപോകാനുള്ള ഇടമല്ല ശബരിമല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന്‌ പറയുന്ന കണ്ണൂര്‍ സ്വദേശിനി രേഷ്‌മ നിഷാന്തിന്‌ പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടെന്നും അതുകൊണ്ടാണ്‌ അവര്‍ മുന്നിട്ടിറങ്ങിയതെന്നും കെ.സുധാകരന്‍ ആരോപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക