Image

ഫോണിൽ മലയാളം ടൈപ്പ് ചെയ്യണ്ട, പറഞ്ഞാല്‍ മതി

Published on 15 October, 2018
ഫോണിൽ  മലയാളം ടൈപ്പ് ചെയ്യണ്ട, പറഞ്ഞാല്‍ മതി
മലയാളം ടൈപ്പ് ചെയ്യാന്‍ മടി ഉള്ളവര്‍ക്ക്, മലയാളത്തില്‍ സംസാരിക്കുന്നത് നേരിട്ട് മലയാളം ടെക്സ്റ്റ് ആയി convert ചെയ്യാനും ഷെയര്‍ചെയ്യാനും ശ്രീ Mohammed Mansoor ഡെവലപ് ചെയ്ത ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍.

ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫ്രീ ആണ്. പിന്നീട് 60 രൂപയാണ്.

https://play.google.com/store/apps/details?id=com.mansoor.malayalamvoice 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക