Image

ലൂസി തോമസ് (80) ന്യു യോര്‍ക്കില്‍ നിര്യാതയായി

Published on 15 October, 2018
ലൂസി തോമസ് (80) ന്യു യോര്‍ക്കില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: തോമസ് പുല്ത്തകിടിയിലിന്റെ (പാലാ) ഭാര്യ ലൂസി തോമസ് (80) ന്യു യോര്‍ക്കില്‍ നിര്യാതയായി.

മക്കള്‍: ജോസഫ് തോമസ്, പോള്‍ തോമസ്, ഷീല അലക്‌സ്
മരുമക്കള്‍: ലൊറീന ജോസഫ്, ഷൈല പോള്‍, റെജി അലക്‌സ്

സഹോദരര്‍: പോള്‍ ചുള്ളിയില്‍, ആലീസ് ജേക്കബ്, ഓമന ജോസഫ്.

കൊച്ചുമക്കള്‍: സാഷ, ബ്രൂക്ക് ജോസഫ്; ഷാരന്‍, ഷോണ്‍ പോള്‍' സൂസന്‍, കെവിന്‍ അലക്‌സ്

പൊതുദര്‍ശനം: ബുധന്‍ (ഒക്ടോ. 17) 5 പി.എം മുതല്‍ 9 വരെ. പാര്‍ക്ക് ഫ്യൂണറല്‍ ഹോം, 2175 ജെറിക്കോ ടേണ്‍പൈക്ക്, ന്യു ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്-11040

സംസ്‌കാര ശുശ്രൂഷ: വ്യാഴം രാവിലെ 9 മണി: സെന്റ് മേരീസ് സീറോമലബാര്‍ കാത്തലിക്ക് ചര്‍ച്ച്, 926 റൗണ്ട് സ്വാമ്പ് റോഡ്, ഓള്‍ഡ് ബെത്ത്‌പേജ്, ന്യു യോര്‍ക്ക്-11804

സംസ്‌കാരം സെന്റ് ചാള്‍സ് റിസറക്ഷന്‍ സെമിത്തെരീസ്, 2015 വെല്‍ വുഡ് അവന്യു, ഫാര്‍മിംഗ്‌ഡേല്‍, ന്യു യോര്‍ക്ക്-11735 
ലൂസി തോമസ് (80) ന്യു യോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക