Image

യുവതികളായ വിശ്വാസികള്‍ ശബരിമലയിലേക്ക്‌ വന്നാല്‍ കോണ്‍ഗ്രസ്‌ തടയില്ലെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 16 October, 2018
യുവതികളായ വിശ്വാസികള്‍ ശബരിമലയിലേക്ക്‌ വന്നാല്‍ കോണ്‍ഗ്രസ്‌ തടയില്ലെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം:യുവതികളായ വിശ്വാസികള്‍ ശബരിമലയിലേക്ക്‌ വന്നാല്‍ കോണ്‍ഗ്രസ്‌ തടയില്ലെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ യുവതികള്‍ ശബരിമലയിലേക്ക്‌ വരാതിരിക്കാന്‍ ശ്രമിക്കണമെന്നും തീകൊണ്ട്‌ കളിക്കരുതെന്നും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Join WhatsApp News
കഞ്ഞി തലയന്‍ 2018-10-16 14:09:38
മുല്ലപ്പള്ളി പറയുന്നത് അ കഞ്ഞിതലയനോട്  ഒന്ന് പറഞ്ഞു മനസില്‍ ആക്കുക .
സരസമ്മ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക