Image

കേരളത്തില്‍ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടിട്ടില്ലെന്നു ഡോക്ടര്‍ നിഷ പിള്ള

Published on 17 October, 2018
കേരളത്തില്‍ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടിട്ടില്ലെന്നു ഡോക്ടര്‍ നിഷ പിള്ള
കോരസണ്‍ വര്‍ഗീസ് നയിക്കുന്ന അഭിമുഖ പരിപാടിയായ കലാവേദി വാല്‍ക്കണ്ണാടിയില്‍ ഈയാഴ്ച പങ്കെടുക്കുന്നത് ഡോക്ടര്‍ നിഷാ പിള്ളയാണ്. ഈ അഭിമുഖത്തിലാണ് അവര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഹിന്ദു സമുദായത്തില്‍ നിലവിലുള്ള അരക്ഷിതാവസ്ഥകളെ പരാമര്‍ശിച്ചുള്ള മുഖാമുഖം പരിപാടിയിലാണ് ഡോക്ടര്‍ നിഷ ഇങ്ങനെ പറഞ്ഞത്.

ഈ അഭിമുഖം ഇപ്പോള്‍ ഇമലയാളിയുടെ ഹോം പേജില്‍ ക്ലിക്ക് ചെയ്തു കാണാവുന്നതാണ്.
www.kalaveditv.com
Join WhatsApp News
വിദ്യാധരൻ 2018-10-17 23:26:33
നിങ്ങടെ കാലിലെ ചങ്ങല കണ്ണികൾ 
തമ്മിലുരസുമ്പോൾ കേൾക്കും മണി നാദം
അല്ലതു  നിങ്ങടെ കണങ്കാലിൽ കിടക്കുന്ന 
വെള്ളി കൊലുസിന്റെ നാദമല്ലതറിയുക  
നൂറ്റാണ്ടുകളായി  നരിയാണിയിൽ കിടക്കുന്ന 
അസ്വാതന്ത്ര്യത്തിന്റെ  ചങ്ങല  നാദമാ 
കാലം പഴകുമ്പോൾ സത്യം അസത്യമാകും 
അസ്വാതന്ത്യം സ്വാതന്ത്യമായി തോന്നും
നോക്കുക നിങ്ങൾ അങ്ങ് ദൂരേക്ക് സൂക്ഷിച്ച് 
കാണുന്ന ജ്യോതിസ്സ് മകര ജ്യോതിസ്സല്ലത് 
സ്വാതന്ത്യ ദേവത ദീപം തെളിയിച്ച് 
കാത്തു നിൽക്കുകയാണ് നിങ്ങൾക്കായവിടെ 
പോവുക പോവുക ഇ കൽത്തുറുങ്കിൽ നിന്നും 
നിത്യമാം സ്വാതന്ത്യ വിഹായസ്സിലേക്ക് പറന്നു നീ 
Jaya Kumar 2018-10-18 08:21:14
Who is she to say anything like this? She is not a leader of any forums. Why some people are talking about India and Kerala issues from here? We do not know what exactly is happening there. Really pathetic!
vayanakaaran 2018-10-18 09:22:43
പിള്ള മനസ്സിൽ കള്ളമില്ല  ചുറ്റും നടക്കുന്നത് 
അവർ അറിയുന്നില്ല.  സ്ത്രീയെ വെറും 
ചരക്കാക്കി കരുതിയിരുന്നത് കേരളത്തിലാണ്.
രാത്രി കയറി വരുന്ന നമ്പൂതിരിക്ക് വേണ്ടി ശൂദ്ര 
സ്ത്രീ അവളുടെ ഭർത്താവിനെ മാറ്റി 
കിടത്തേണ്ടി വന്നിരുന്നു.  താഴ്ന്ന ജാതിക്കാർക്ക് മാറ് മറക്കാൻ 
അവകാശമില്ലായിരുന്നെങ്കിൽ ഉയർന്ന 
ജാതി സ്ത്രീകൾക്കും നാണം 
മറക്കാൻ നിവൃത്തിയില്ലായിരുന്നു. 
ഭാര്തതാവിനു മുന്നിൽ മാത്രമല്ല 
നംപൂരിയുടെ മുന്നിലും നാണം മറക്കാൻ 
നിവൃത്തിയില്ലായിരുന്നു,. 
അടിമകൾ 2018-10-18 13:17:47
'പിള്ള' മനസ്സിൽ കള്ളമില്ലൊട്ടും  
ഉള്ളതോ പൊള്ള മനസ്സുമാത്രം
ഭള്ളു വിളിക്കുന്നു 
കള്ളു കുടിച്ചാണുങ്ങൾ 
തള്ളേടേം പിള്ളേടേം 
പള്ളക്ക്  താങ്ങുന്നു
തൊള്ള തുറന്നിട്ട് തല്ലിടുന്നു 
എടുത്തിട്ട് തൊഴിച്ചിട്ടും
അടികൊണ്ടു തൂറീട്ടും  
അടിച്ചമർത്തലില്ലയെന്നോ?
അടിമകളായി ജനിക്കുന്നു ചിലർ 
അടിമകളായി മരിച്ചിടുന്നു
മതി നിങ്ങടെ ഭാഷണമൊക്കയും 
മതിയാക്കി ഒന്ന് പോയിടുമോ ?

കീലേരി ഗോപാലൻ 2018-10-18 17:14:05
ഡോക്‌ടറെ,  ചരിത്രം പഠിക്കാതെ അറിയാവുന്ന തൊഴിൽ ചെയ്യുക.
Reader 2018-10-18 19:53:10
ഇതുപോലെ പണ്ഡിതരാണെന്ന് അഭിനയിക്കുന്നവരെ കൊണ്ടുവന്ന് 'ഉള്ള് പൊള്ള'യാണെന്ന് തൊലി ഉരിച്ചു കാണിക്കുന്ന കോരസന് അഭിനന്ദനം.  
Great Job 2018-10-19 05:46:28
Great Job Mr.Korasan
Continue on your paths to bring out the biased hypocrites. There are many like her. They have a degree in something then they think they are 'know it all'. 
Salutations to the Truth Seeker in you.
andrew
Impressive 2018-10-20 08:06:14
Nisha Pillai is very impressive. Commenters here probably didn't listen to the video, or are not capable of grasping what she had to say.
സ്ത്രീശബ്ദം 2018-10-20 08:41:19
കേരളത്തിലെ സ്ത്രീകൾ അടിച്ചമർത്തപ്പെട്ടില്ലല്ലോ എന്നതിന്റെ തെളിവാണല്ലോ അവർക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടും അത് വേണ്ടെന്ന് പറഞ്ഞു റോഡിൽ ഇറങ്ങി സമരം ചെയ്യുന്നത് . പിന്നെ എന്ത് ഇമ്പ്രെസ്സിവ് ആന്നെന്നാണ് അങ്ങ് പറയുന്നത് ? ആ ശീർഷകത്തിൽ നിന്ന് തന്നെ  അവർക്ക് കേരളത്തിലെ അല്ല ലോകത്തിലെ സ്ത്രീകളെ കുറിച്ചുതന്നെ വിവരം ഇല്ലെന്ന് വ്യക്തമാണ് 

ആണിനെ അറിയുന്നത് 2018-10-20 14:21:01
impressive! തനിക്കു പേരും നാളും ഒന്നും ഇല്ലേ? ഞാന്‍ ഒരു ഹിന്ദു സ്ത്രി ആണ്  നായര്‍, പിള്ള മേനോന്‍ എന്നിവരുടെ കുടുംബത്തില്‍ മാത്രം  സ്ത്രികള്‍ കുടുംബം ഭരിക്കുന്നു. അല്ലാത്ത എല്ലാ ജാതിയിലും സ്ത്രികള്‍ അടിച്ചു അമര്‍ത്ത പെടുന്നു. നിഷ പിള്ള പറയുന്നത് തല കെട്ടില്‍ തന്നെ ഉണ്ട്.
ഡോ.വിമല പി നായര്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക