Image

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ തെളിവില്ലെന്ന്‌ എന്‍.ഐ.എ; ഹാദിയ കേസ്‌ അവസാനിപ്പിക്കുന്നതിന്‌ അന്വേഷണ സംഘം നീക്കം തുടങ്ങി

Published on 18 October, 2018
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ തെളിവില്ലെന്ന്‌ എന്‍.ഐ.എ; ഹാദിയ കേസ്‌ അവസാനിപ്പിക്കുന്നതിന്‌ അന്വേഷണ സംഘം നീക്കം തുടങ്ങി


നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ തെളിവില്ലെന്ന്‌ കാരണം ചൂണ്ടിക്കാട്ടി ഹാദിയ കേസ്‌ അവസാനിപ്പിക്കുന്നതിന്‌ ദേശീയ അന്വേഷണ ഏജന്‍സി നീക്കം തുടങ്ങി. സുപ്രീംകോടതി ഹാദിയയും ഷെഫിന്‍ ജഹാനുമായുളള വിവാഹം അംഗീകരിച്ചതും എന്‍ ഐഎ പുതിയ നീക്കത്തിന്‌ കാരണമായിട്ടുണ്ട്‌.
പെണ്‍കുട്ടികളെ മതം മാറ്റിയത്‌ ചില പ്രത്യേക ഗ്രൂപ്പുകള്‍ മുഖേനയാണെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പക്ഷേ അതിന്‌ നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധമുണ്ടെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക