Image

വാസുദേവന്‍ നമ്‌ബൂതിരി പുതിയ ശബരിമല മേല്‍ശാന്തി

Published on 18 October, 2018
 വാസുദേവന്‍ നമ്‌ബൂതിരി പുതിയ ശബരിമല മേല്‍ശാന്തി
പത്തനംതിട്ട: വിഎന്‍ വാസുദേവന്‍ നമ്‌ബൂതിരിയെ പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. നിലവില്‍ ബംഗളുരു ശ്രീജലഹളളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്‌ പാലക്കാട്‌ വരിക്കാശ്ശേരി ഇല്ലത്തെ അംഗമായ വാസുദേവന്‍ നമ്‌ബൂതിരി.

എംഎന്‍ നാരായണന്‍ നമ്‌ബൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക