Image

പയ്യന്നൂര്‍ വാഹനാപകടം: മരണം അഞ്ചായി

Published on 19 October, 2018
പയ്യന്നൂര്‍ വാഹനാപകടം: മരണം അഞ്ചായി


പയ്യന്നൂര്‍: ദേശീയപാതയില്‍ പയ്യന്നൂര്‍ എടാട്ട്‌ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ച ബിന്ദുലാലിന്റെ മാതാവ്‌ പത്മാവതി (69) ആണ്‌ ഇന്ന്‌ മരിച്ചത്‌.

തൃശൂര്‍ ചാലക്കുടിയില്‍ നിന്ന്‌ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര ദര്‍ശനത്തിന്‌ പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക