Image

ശബരിമലയില്‍ ആലങ്ങാട്‌ സംഘം വിളിച്ചു ചൊല്ലി പ്രായഛിത്തം നടത്തി

Published on 20 October, 2018
ശബരിമലയില്‍ ആലങ്ങാട്‌ സംഘം വിളിച്ചു ചൊല്ലി പ്രായഛിത്തം നടത്തി


പമ്‌ബ:ദേവ പ്രശ്‌ന പരിഹാരക്രിയകളുടെ ഭാഗമായി ആലങ്ങാട്‌ സംഘം ശബരിമല അയ്യപ്പസന്നിധാനത്ത്‌ വിളിച്ചു ചൊല്ലി പ്രായ ഛിത്തം നടത്തി.തുടര്‍ന്ന്‌ അയ്യപ്പസന്നിധാനത്ത്‌ മൃത്യുജ്ഞയഹോമം നടന്നു.

ദേവപ്രശ്‌ന പരിഹാരക്രിയകളുടെ ഭാഗമായാണ്‌ അമ്‌ബലപ്പുഴ സംഘം അയ്യപ്പസന്നിധിയില്‍ എത്തി വിളിച്ചു ചൊല്ലി പ്രായ ഛിത്തവും ലക്ഷാര്‍ച്ചനയും നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക