Image

സരിതയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കെ.സി വേണുഗോപാലിനുമെതിരെ കേസ്

Published on 20 October, 2018
സരിതയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കെ.സി വേണുഗോപാലിനുമെതിരെ കേസ്

തിരുവനന്തപുരം: സരിത എസ്. നായര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ളവയ്ക്കാണ് കേസ്. പ്രതേയക സെല്‍ ആണ് കേസ് അന്വേഷിക്കുക

Join WhatsApp News
josecheripuram 2018-10-20 19:05:00
I had to laugh ,This is the best joke I ever heard.He is unable to have sex any body?(Always some body is with him)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക