Image

ലോകത്തെ പ്രധാന വനിതകള്‍ ആദ്യ പത്തില്‍ രണ്‌ട്‌ ഇന്ത്യക്കാര്‍

ജേക്കബ്‌ മാളിയേക്കല്‍ Published on 05 April, 2012
ലോകത്തെ പ്രധാന വനിതകള്‍ ആദ്യ പത്തില്‍ രണ്‌ട്‌ ഇന്ത്യക്കാര്‍
സൂറിച്ച്‌: ഫോര്‍ബസ്‌ മാസിക പുറത്തിറക്കിയ ലോകത്തെ പ്രധാന വനിതകളുടെ ലിസ്റ്റില്‍ ആദ്യ പത്തു പേരില്‍ രണ്‌ട്‌ പേര്‍ ഇന്ത്യക്കാര്‍.

പെപ്‌സി സിഇഒ ഇന്ദിര നൂയി നാലാം സ്ഥാനത്തും കോണ്‍ഗ്രസ്‌ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി എഴാം സ്ഥാനത്തും റാങ്ക്‌ ചെയ്‌തു.
ലോകത്തെ പ്രധാന വനിതകള്‍ ആദ്യ പത്തില്‍ രണ്‌ട്‌ ഇന്ത്യക്കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക