Image

ഫ്‌ലോറിഡയില്‍ കാറപകടത്തില്‍ മരിച്ചു

Published on 21 October, 2018
ഫ്‌ലോറിഡയില്‍ കാറപകടത്തില്‍  മരിച്ചു
റ്റാമ്പാ, ഫ്‌ലോറിഡ: റ്റാമ്പാ ക്‌നാനായ അസോസിയേഷന്റെ ക്‌നാനായ നൈറ്റില്‍ പങ്കെടുത്തതിനു ശേഷം (ശനിയാഴ്ച രാത്രി) മടങ്ങുകയായിരുന്ന കട്ടച്ചിറ മ്യാലില്‍ ജോസിന്റ ഭാര്യ ജോമോള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു . പരേത കണ്ടോത്ത് കുടുംബാംഗമാണ്. 

കടപ്പാട്: ക്‌നാനായ വോയിസ്
ഫ്‌ലോറിഡയില്‍ കാറപകടത്തില്‍  മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക