Image

മറിയാമ്മ മത്തായി (85) നിര്യാതയായി

Published on 21 October, 2018
മറിയാമ്മ മത്തായി (85) നിര്യാതയായി
മല്ലപ്പള്ളി: ആനിക്കാട് പെരുന്‌പെട്ടിമണ്‍ കൂടത്തുംമുറിയില്‍ കെ.വി. മത്തായിയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്കാരം പിന്നീട്.

പരേത കങ്ങഴ തണ്ണിപ്പാറ പൊയ്കക്കര കുടുംബാംഗം. മക്കള്‍: മാത്തുക്കുട്ടി, ഫിലിപ്പ്, ജെസി, പുന്നാച്ചന്‍ (ഇരുവരും യുഎസ്എ), കൊച്ചുമോള്‍, ബിജു. മരുമക്കള്‍: ലില്ലിക്കുട്ടി, ഷേര്‍ലി, കുഞ്ഞുമോന്‍ തെക്കേവീട്ടില്‍ കൊല്ലം, ഷീബ (ഇരുവരും യുഎസ്എ), രാജു കുറ്റിശേരിമലയില്‍ കല്ലൂപ്പാറ, ശോഭ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക