Image

ഷൈനി മാത്യുവിന് ഡോക്ടറേറ്റ് ലഭിച്ചു

Published on 21 October, 2018
ഷൈനി മാത്യുവിന് ഡോക്ടറേറ്റ് ലഭിച്ചു
ന്യൂജേഴ്‌സി: അമേരിക്കയിലെ പെന്‍സില്‍വാനിയ വില്‍ക്കേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഷൈനി മാത്യുവിന് ജീരിയാട്രിക് നഴ്‌സിംഗില്‍ ഡോക്ടറേറ്റ് ലഭിച്ചു.

ന്യൂജേഴ്‌സിയില്‍ നഴ്‌സ് പ്രാക്റ്റീഷനര്‍ ആയി ജോലിചെയ്യുന്ന ഷൈനി, ചിങ്ങവനം മാലത്തുശേരിയില്‍ ഏലിയാസ് മാത്യു (മോട്ടി) വിന്റെ ഭാര്യ ആണ്. കുറുപ്പന്തറകണ്ണച്ചാന്‍പറമ്പില്‍ കെ എം ജോസഫ്‌- മേരിക്കുട്ടിദമ്പതികളുടെ മകളാണ് ഷൈനി. മൂന്ന് മക്കള്‍: രാഹുല്‍, സാഗര്‍, പ്രിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക