Image

ദീപിക പദുകോണ്‍-രണ്‍വീര്‍ സിങ്‌ വിവാഹം നവംബറില്‍

Published on 21 October, 2018
ദീപിക പദുകോണ്‍-രണ്‍വീര്‍ സിങ്‌ വിവാഹം നവംബറില്‍
തങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന്‌ ബോളിവുഡ്‌ താരജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിങും. നവംബര്‍ 14-15 തിയ്യതികളിലായി വിവാഹചടങ്ങുകള്‍. ഇരുവരും സംയുക്ത പ്രസ്‌താവനയിറക്കിയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

താരജോഡികള്‍ക്ക്‌ കരണ്‍ ജോഹര്‍, ടൈഗര്‍ ഷ്രോഫ്‌, ക്രിതി സാനോന്‍, സോനം കപൂര്‍ എന്നിവര്‍ ആശംസ അറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക