പതിനൊന്നുകാരനെ സര്‍ക്കാര്‍ ഡോക്ടര്മര്ദ്ദിച്ചതായി പരാതി; മര്‍ദ്ദിച്ചത് അമ്മയുടെ സുഹൃത്ത്
Published on 22 October, 2018
കൊച്ചി: കൊച്ചിയില്‍ പതിനൊന്ന് വയസ്സുകാരനെ സര്‍ക്കാര്‍ ഡോക്ടര്‍
മര്‍ദ്ദിച്ചതായി പരാതി. അമ്മയുടെ സുഹൃത്തായ ഡോക്ടറാണ് ക്രൂര
മര്‍ദ്ദനത്തിനിരയാക്കിയത്. അമ്മയുടെ സുഹൃത്തായ ഗവണ്മെന്റ് സര്ജന് ശാരീരികമായി
മര്‍ദ്ദിച്ചതായി കുട്ടി ചൈല്‍ഡ് ലൈനിന് മുന്നില്‍ വെളിപ്പെടുത്തി. മര്‍ദ്ദനം
സഹിക്കാനാകാതെ കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയോടി യന്നാണ് കുട്ടിയുടെ
മൊഴി.
സംഭവമറിഞ്ഞ അയല്‍വാസിയാണ് ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചത് .
ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് കുട്ടിയില്‍
നിന്ന് മൊഴിയെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല