Image

നേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം രാജിവെയ്‌ക്കും: ഇബ്രാഹിംകുഞ്ഞ്‌

Published on 05 April, 2012
നേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം രാജിവെയ്‌ക്കും: ഇബ്രാഹിംകുഞ്ഞ്‌
കൊച്ചി: നേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം രാജിവെയ്‌ക്കാന്‍ തയാറാണെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ എന്തിനും തയാറാകും. മന്ത്രിസ്ഥാനം ഒഴിയണമെന്ന്‌ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ അതിനും തയാറാകും ഇബ്രാഹിം കുഞ്ഞ്‌ കൂട്ടിച്ചേര്‍ത്തു. പുതിയ ഫോര്‍മുലയെക്കുറിച്ച്‌ ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാം മന്ത്രി പ്രശ്‌ന പരിഹാരത്തിന്‌ മുന്നോട്ടുവെക്കുന്ന പുതിയ ഫോര്‍മുല നടപ്പാക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടാല്‍ എന്തിനും തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക