മലപ്പുറം: 50 വയസ്സിന് താഴേ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാം
എന്ന് കോടതി ഉണ്ടായെങ്കിലും യഥാര്‍ഥ അയ്യപ്പ ഭക്തകളായ യുവതികള്‍ ശബരിമലയില്‍
കയറില്ലെ എന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കൊണ്ട് പുനപരിശോധനാ ഹര്‍ജി
നല്‍കില്ല എന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു .
വലിയ ഒരു പ്രശ്നമുണ്ടാകാതെ
ഇരിക്കാന്‍ സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്താതിരിക്കുകയാണ് വേണ്ടത് എന്നും
കെമാല്‍ പാഷ
വ്യക്തമാക്കി .മത സൗഹാര്‍ദം തകര്‍ക്കാനാണ് മുസ്ലീം യുവതി
ശബരിമലയിലെത്തിയത് എന്നും വിശ്വാസികളായ സ്ത്രീകള്‍ മാത്രം ശബരിമലയില്‍
ദര്‍ശനത്തിനായി എത്തിയാല്‍ മതിയെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു .