Image

ഡാലസില്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം 26, 27, 28 തിയതികളില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 24 October, 2018
ഡാലസില്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം 26, 27, 28   തിയതികളില്‍
ഡാലസ് : ചിറ്റൂര്‍ ധ്യാന കേന്ദ്രം  ഡയറക്ടര്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം ഒക്ടോബര്‍  26, 27, 28 (വെള്ളി, ശനി, ഞായര്‍)  തീയതികളില്‍    ഗാര്‍ലാന്റ്  സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍   (4922 Rosehill Rd Garland, TX 75043) നടക്കും.  

വെള്ളി , ശനി ദിവസങ്ങളില്‍   തീയതികളില്‍  വൈകുന്നേരം  നാലു മണി  മുതല്‍ ഒന്‍പതു  വരെയും, ഞായാറാഴ്ച രണ്ടു  മുതല്‍ ആറര  വരെയുമാണ് ധ്യാനം.  ശുശ്രൂഷകളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോഷി എളമ്പാശ്ശേരില്‍  അറിയിച്ചു.

ഡാലസില്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം 26, 27, 28   തിയതികളില്‍
Join WhatsApp News
മതം എന്ന തീരാവ്യാദി 2018-10-24 06:24:28
if you can see the brain of a religious person before he gets infected;
you see;'' intentionally left blank" written all over it.
andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക