Image

അച്ചന്‍കോവിലാറ്റില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Published on 06 April, 2012
അച്ചന്‍കോവിലാറ്റില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
പന്തളം: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇന്ന്‌ രാവിലെ കോഴിപ്പുറത്ത്‌ കടവിലാണ്‌ ഇവര്‍ കുളിക്കാനിറങ്ങിയത്‌. പന്തളം എന്‍.എസ്‌.എസ്‌. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥി കെ.കെ.വിഷ്‌ണുവും തോട്ടക്കോണം ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥി സിയാദുമാണ്‌ മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക