Image

ബ്രിസ്‌ബേന്‍ കേരള കള്‍ച്ചറല്‍ കമ്യൂണിറ്റി ഉദ്ഘാടനം 27ന്

Published on 28 October, 2018
ബ്രിസ്‌ബേന്‍ കേരള കള്‍ച്ചറല്‍ കമ്യൂണിറ്റി ഉദ്ഘാടനം 27ന്

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ നോര്‍ത്തില്‍ പുതിയ സാംസ്‌കാരിക സംഘടന രൂപീകരിച്ചു. ഉദ്ഘാടനം 27ന് (ശനി) വൈകുന്നേരം 5 മുതല്‍ 10 വരെ ബുണ്‍ഡല്‍ സ്‌റ്റേറ്റ് സ്‌കൂളില്‍ നടക്കും. 

പുതിയ ഭാരവാഹികളായി ബാസ്റ്റിന്‍ പയ്യപിള്ളി (പ്രസിഡന്റ്0, ബിജോയ് കുര്യാക്കോസ് (സെക്രട്ടറി), ഷിജു ജേക്കബ് (ട്രഷറര്‍), ഡാലി ബനഡിക്ട് (ജോയിന്റ് സെക്രട്ടഫറി), സിനിമോള്‍ (വൈസ് പ്രസിഡന്റ്) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിജോ മാത്യു, അജി മാത്തച്ചന്‍ , ബിജോ മാത്യു , ബിനോയ് കൃഷ്ണ, ജസ്റ്റിന്‍ ജോയ് എന്നീവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോളി കരുമേലി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക