Image

വര്‍ളിഫുഡ് ഫെസ്റ്റിവല്‍ മലയാളം ടീവിചാനലില്‍

Published on 06 April, 2012
വര്‍ളിഫുഡ് ഫെസ്റ്റിവല്‍ മലയാളം ടീവിചാനലില്‍
ന്യൂയോര്‍ക്ക്‌സിറ്റിയിലെ ഇന്ത്യന്‍ ഭക്ഷ്യ മേള ആയ 'വര്‍ളി ഫുഡ് ഫെസ്റ്റിവല്‍' ഏപ്രില്‍ 5ന് സിറ്റിയിലെമെട്രോപോളീറ്റന്‍ പവലിയനില്‍ നടക്കുന്നതിന്റെ സംപ്രക്ഷേപണം മലയാളം ടീവിചാനലില്‍ഉണ്ടായിരിക്കുന്നതാണ്.

60ല്‍ അധികം ഇന്ത്യന്‍ റെസ്‌റ്റോറന്റുകളും 20 പ്രമുഖ ഇന്ത്യന്‍പാചകവിദഗ്ദ്ധരും അണിനിരക്കുന്ന ഒരു പാചകമേളയാണിത്. 1500ല്‍ അധികം ആളുകള്‍പങ്കെടുക്കുന്ന ഈ പരിപാടി കഴിഞ്ഞ വര്‍ഷത്തെതില്‍നിന്നും വ്യത്യസ്തമായി ഇന്ത്യയുടെവിവിധ ഭാഗങ്ങളിലെ ഭക്ഷണ സംസ്‌കാരത്തെ അധികരിച്ച് ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ്‌നടക്കുന്നത്. മലയാളം ടെലിവിഷന്റെ ടീം വര്‍ളി ഫുഡ്‌ഫെസ്റ്റിവല്‍ നടക്കുന്ന മെട്രോപോളീറ്റന്‍പവലിയനില്‍ ഉണ്ടായിരിക്കുന്നതാണ്. വിനീതാ നായര്‍ അവതരിപ്പിക്കുന്ന മലയാളം ന്യൂസില്‍ വര്‍ളിഫുഡ് ഫെസ്റ്റിവലിനകുറിച്ചുള്ള പ്രത്യേക വാര്‍ത്താ വിശകലനം സംപ്രേഷണം ചെയ്യുന്നതായിരിക്കും.
വര്‍ളിഫുഡ് ഫെസ്റ്റിവല്‍ മലയാളം ടീവിചാനലില്‍
വര്‍ളിഫുഡ് ഫെസ്റ്റിവല്‍ മലയാളം ടീവിചാനലില്‍
വര്‍ളിഫുഡ് ഫെസ്റ്റിവല്‍ മലയാളം ടീവിചാനലില്‍
വര്‍ളിഫുഡ് ഫെസ്റ്റിവല്‍ മലയാളം ടീവിചാനലില്‍
വര്‍ളിഫുഡ് ഫെസ്റ്റിവല്‍ മലയാളം ടീവിചാനലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക