Image

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റിലേക്ക് മലയാളി സ്ഥാനാര്‍ത്ഥി

Published on 28 October, 2018
ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റിലേക്ക് മലയാളി സ്ഥാനാര്‍ത്ഥി
ആദ്യമായാണ് ന്യൂ യോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റില്‍ ഒരു ഇന്ത്യ ക്കാരന് സീറ്റ് കിട്ടുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റിലാണ് മലയാളിയായ കെവിന്‍ തോമസ് ന്യൂ യോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റിലേക്ക് മത്സരിക്കുന്നത്. പ്രത്യക വീഡിയോ കലാവേദി ടി വി ഡോട്ട് കോമില്‍ ഇപ്പോള്‍ കാണാം. ഇതിന്റെ ലിങ്ക് ഇ മലയാളിയുടെ ഹോം പേജില്‍ ക്ലിക്ക് ചെയ്തു കാണാവുന്നതാണ്. KALAVEDI TV
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക