Image

എഴുത്തുകാര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ എഴുതുന്നു (ഇ മലയാളിയില്‍ ഒരു പുതിയ പംക്തി ആരംഭിക്കുന്നു

Published on 30 October, 2018
എഴുത്തുകാര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ എഴുതുന്നു (ഇ മലയാളിയില്‍ ഒരു പുതിയ പംക്തി ആരംഭിക്കുന്നു
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ അവിസ്മരണീയമായ ചില സംഭവങ്ങള്‍ കാണും. അത് ചില വ്യക്തികളുമായോ രാജ്യങ്ങളുമായോ, അവര്‍ ചെന്നുപ്പെട്ട പരിസരങ്ങളുമായോ, മറ്റേതെങ്കിലുമായോ ബന്ധപ്പെട്ടവയാകാം. അതില്‍ നര്‍മ്മം കാണാം, വേദന കാണാം, ഒരു ഗുണപാഠം കാണാം, ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന കാല്‍പ്പാടുകളെ തിരിച്ചറിയാന്‍ ഒരു അവസരം.

എഴുത്തുകാര്‍ മാത്രമല്ല അനുഭവങ്ങള്‍ പങ്ക് വയ്ക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഈ പംക്തിയിലേക്ക് എഴുതാം. ആശംസകളോടെ....

ഇ മലയാളി പത്രാധിപ സമിതി.
Join WhatsApp News
amerikkan mollakka 2018-10-31 20:56:57
ഇത് കൊള്ളാം. ഞമ്മള് എയ്ത്തുകാരനല്ല 
പക്ഷെ  മൊഞ്ചത്തികളോട് തോന്നിയ 
മൊഹബത്തിന്റെ കഥകൾ ഉണ്ട്. ഏതെങ്കിലും 
എയ്ത്തുകാരന്റെ സഹായമുണ്ടെങ്കിൽ 
എയ്താമായിരുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക