ന്യൂയോര്‍ക്ക് : കരിംകുന്നം കൂട്ടുങ്കല്‍
ജോസഫ് ജോസ് (72) ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ നിര്യാതനായി . ഭാര്യ
മറിയാമ്മ തൊടുപുഴ പുലിയനാര്‍ കുടുംബാംഗമാണ്.
മക്കള്‍ : സുനില്‍ , മേരി , മരുമക്കള്‍ : ഹ്യുമാ , കൊച്ചുമക്കള്‍ : റിയാ ,
സാറാ . പൊതുദര്‍ശനം ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ OBRIAN Funeral
home, 640 Elmond Rd NY സംസ്കാരം : തിങ്കളാഴ്ച രാവിലെ 9:30ന് St.Boniface
Church , 631 Elmond NY