Image

ലീഗിന്റെ അഞ്ചാം മന്ത്രി: ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി

Published on 06 April, 2012
ലീഗിന്റെ അഞ്ചാം മന്ത്രി: ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ്. ഹൈക്കമാന്‍ഡ് നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് ഇതുസംബന്ധിച്ച തീരുമാനം യുഡിഎഫിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക