Image

അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ 6 ,7, 8 തീയതികളില്‍ ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 05 November, 2018
അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ 6 ,7, 8  തീയതികളില്‍ ഡാലസില്‍
കൊപ്പേല്‍ (ഡാളസ്) :   പ്രശസ്ത  വചന പ്രഘോഷകരായ  ഫാ. ഷൈജു നടുവത്താനിയില്‍ (സെഹിയോന്‍,  യുകെ), ബ്രദര്‍ സന്തോഷ് കരിമത്തറ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി  ബൈബിള്‍ കണ്‍വന്‍ഷന്‍  നവംബര്‍ 6 ,7, 8 (ചൊവ്വ, ബുധന്‍, വ്യാഴം ) തീയതികളില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്  ദേവാലയത്തില്‍ ( 200 ട ഒലമൃ്വേ ഞറ, ഇീുുലഹഹ, ഠത 75019) നടക്കും. വൈകുന്നേരം 5 മുതല്‍ 9 വരെയാണ് കണ്‍വന്‍ഷന്‍.  വിശ്വാസികളേവരേയും  സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോണ്‍സ്റ്റി  തച്ചാറ അറിയിച്ചു.

വിവരങ്ങള്‍ക്ക് 

ജെജു  ജോസഫ്: 214 766 0339
ഡെന്നി  ജോസഫ്: 214 226 6471
ഫ്രാന്‍ങ്കോ ഡേവിസ്: 972 804 5812

അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ 6 ,7, 8  തീയതികളില്‍ ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക