Image

ഇന്ന് വോട്ട് ചെയ്യാന്‍ മറക്കരുത്: ഓര്‍മ്മ, പിയാനോ

(പി ഡി ജോര്‍ജ് നടവയല്‍) Published on 06 November, 2018
ഇന്ന് വോട്ട് ചെയ്യാന്‍ മറക്കരുത്: ഓര്‍മ്മ, പിയാനോ
ഫിലഡല്‍ഫിയ: വോട്ടിംഗ് പൗരപുണ്യകര്‍മ്മം, വോട്ട് ചെയ്യാന്‍ മറക്കരുത് - ഓവര്‍സീസ് റസിഡന്റ് മലയാളീസ്സ് അസ്സോസിയേഷനും (ഓര്‍മ) പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷനും( പിയാനോ) സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ഇന്നു നവംബര്‍ 6 ചൊവ്വാഴ്ച്ച അമേരിക്കയില്‍ നടക്കുന്ന മിഡ്‌ടേം ഇലക്ഷനില്‍ വോട്ടിങ്ങിലൂടെ നമ്മുടെ സാിദ്ധ്യം പ്രകാശിതമാക്കണം. നമ്മുടെ ജനാധിപത്യക്കരുത്ത് പ്രകടമാക്കണം. ഒഴികഴിവുകള്‍ പറയാതെ വോട്ട് ചെയ്യുവാന്‍ സമയം കണ്ടെത്തണം. നാം ഓരങ്ങളിലേക്ക് മാറ്റപ്പെടാതിരിക്കാന്‍, നമ്മുടെ ഭാവി വെളിച്ചമുള്ളതാകാന്‍, നമ്മുടെ മക്കള്‍ക്ക് തിക്തഫലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നാം വോട്ട് ചെയ്യുതിലൂടെ സാദ്ധ്യത ഉണ്ടാകും. 

l
ഇന്ന് വോട്ട് ചെയ്യാന്‍ മറക്കരുത്: ഓര്‍മ്മ, പിയാനോ
ഇന്ന് വോട്ട് ചെയ്യാന്‍ മറക്കരുത്: ഓര്‍മ്മ, പിയാനോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക