Image

ശബരിമലയില്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന്‌ ശങ്കരദാസ്‌

Published on 07 November, 2018
ശബരിമലയില്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന്‌ ശങ്കരദാസ്‌

തിരുവനന്തപുരം: ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന വാദവുമായി ദേവസ്വം ബോര്‍ഡ്‌ അംഗം കെ.പി.ശങ്കരദാസ്‌. ചടങ്ങിന്റെ ഭാഗമായാണ്‌ പതിനെട്ടാം പടി കയറിയത്‌.

ചടങ്ങിന്‌ പോകുമ്പോള്‍ ഇരുമുടിക്കെട്ട്‌ വേണ്ട. ആഴി തെളിയിക്കാന്‍ പോയപ്പോള്‍ കൂടെ പോയതാണ്‌. ആചാരവും ചടങ്ങും രണ്ടും രണ്ടാണ്‌. ഒപ്പമുണ്ടായിരുന്ന മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ മറിച്ചൊന്നും പറഞ്ഞില്ലെന്നും കെ.പി.ശങ്കരദാസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക