Image

രഹ്ന ഫാത്തിമയ്‌ക്ക്‌ കോടതിയുടെ വിമര്‍ശനം

Published on 09 November, 2018
രഹ്ന ഫാത്തിമയ്‌ക്ക്‌ കോടതിയുടെ വിമര്‍ശനം

കൊച്ചി: ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന്‌ ഹൈക്കോടതി. പരിഹാസപൂര്‍വ്വം പോസ്റ്റിട്ട ശേഷം ശബരിമലയ്‌ക്ക്‌ പോയതിനാണ്‌ ആക്ടിവിസ്റ്റ്‌ രെഹ്ന ഫാത്തിമയെ കോടതി വിമര്‍ശിച്ചത്‌. രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം.

മതസ്‌പര്‍ധ വളര്‍ത്തുന്ന വിധം പ്രചരണം നടത്തിയെന്നാരോപിച്ച്‌ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ്‌ രെഹ്ന മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക