Image

പാസ്റ്റര്‍ ജേക്കബ് മാത്യുവിന്റെ പൊതുദര്ശനം

പി പി ചെറിയാന്‍ Published on 09 November, 2018
പാസ്റ്റര്‍ ജേക്കബ് മാത്യുവിന്റെ പൊതുദര്ശനം
ഡാളസ്: തിരുവല്ല ആഞ്ഞിലിത്താനം പഴമ്പള്ളില്‍ മാത്യുവിന്റെ മകന്‍ ഹൃദയാഘാതം മൂലം നാട്ടിലുള്ള വസതിയില്‍ വെച്ച് നിര്യാതനായ പാസ്റ്റര്‍ ജേക്കബ് മാത്യുവിന്റെ (സണ്ണി 66) പൊതുദര്ശനം ഇന്ന്  (9) വൈകിട്ട് ആറിന്

ഡാളസ് ഹെബ്രോന്‍ ഐപിസി ചര്‍ച്ചില്‍

പരേതന്റെ ഭാര്യ സൂസമ്മ മാത്യു (ശാന്തമ്മ) പത്തനംതിട്ട മാണിയാട്ട് കുടുംബാംഗമാണ്. മക്കള്‍: ഷിനോജ് ബിജി മാത്യു, മനോജ് ക്രിസ്റ്റിന്‍ മാത്യു.

Funeral details

Memorial Service : Fri, Nov 9th 6:30 - 8:30 pm
IPC Hebron - 1751 Wall St, Garland, TX 75041

Funeral Service : Sat, Nov 10th 9:30 - 12:00 pm
IPC Hebron - 1751 Wall St, Garland, TX 75041

Burial Service: Sat, Nov 10th 1:00 pm
New Hope Funeral Home - 500 E. Hwy 80, Sunnyvale TX 75182
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക