Image

പുരോഹിതരെ വിവാഹം കഴിപ്പിക്കാറായോ'?

Published on 07 April, 2012
പുരോഹിതരെ വിവാഹം കഴിപ്പിക്കാറായോ'?
പുരോഹിതരെ വിവാഹം കഴിപ്പിച്ച് അയയ്‌ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു''ദീര്‍ഘകാലം കന്യാസ്ത്രീയായി ആത്മീയ ജീവിതം നയിച്ച മേരി ചാണ്ടി എന്ന 68-കാരിയുടെ വാക്കുകളാണിവ. ഒരുപക്ഷേ സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥയ്ക്ക്് ശേഷം വരുംദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയോ വിവാദമാകുകയോ ചെയ്‌തേക്കാവുന്ന പ്രസ്താവന.

40 വര്‍ഷത്തോളം സഭാ ചിട്ടവട്ടങ്ങളില്‍ നിന്ന് ആത്മീയജീവിതം നയിച്ച അവര്‍ പുരോഹിതര്‍ക്കെതിരെ നിശിത വിമര്‍ശനവുമായി സഭാവസ്ത്രം ഉപേക്ഷിച്ച് പുറത്തുവന്നിരിക്കുകയാണ്. മേരി ചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തുവന്നുകഴിഞ്ഞു.
ലൈംഗിക ചൂഷണത്തിന്റെയും മറ്റ് സദാചാരവിരുദ്ധ നടപടികളുടേയും പൗരോഹിത്യമുഖം തുറന്നുകാട്ടുന്ന നന്‍മ നിറഞ്ഞവരേ സ്വസ്തി എന്ന ആത്മകഥയിലാണ് മേരി ചാണ്ടി പുരോഹിതരെക്കുറിച്ച് ഈ വാക്കുകള്‍ കുറിച്ചിട്ടത്....
Mathrubhumi
see also: below
പുരോഹിതരെ വിവാഹം കഴിപ്പിക്കാറായോ'?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക