Image

മറിയാമ്മ ജോണ്‍ (കുഞ്ഞുമോള്‍, 78) നിര്യാതയായി

Published on 10 November, 2018
മറിയാമ്മ ജോണ്‍ (കുഞ്ഞുമോള്‍, 78) നിര്യാതയായി
പുല്ലാട്: തോപ്പില്‍ (കരിയംപ്ലാവ് കാരംവേലില്‍) പരേതനായ ടി.എം.ജോണിന്‍റെ ഭാര്യ മറിയാമ്മ ജോണ്‍ (കുഞ്ഞുമോള്‍, 78) നിര്യാതയായി. സംസ്കാരം പിന്നീട്.

 പരേത റാന്നി താഴയില്‍ പറക്കുളത്ത് കുടുംബാംഗം. മക്കള്‍: ആനി (മുംബൈ), ഷാജി (ഷാര്‍ജ), ഡാര്‍ലി (യുഎസ്). മരുമക്കള്‍: സാമുവല്‍കുട്ടി, റെയ്‌ന, ഗോഡ്‌ലി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക