Image

വിചാരവേദി സാഹിത്യ സമ്മേളനം നവംബര്‍ പതിനൊന്നിന്

Published on 10 November, 2018
വിചാരവേദി സാഹിത്യ സമ്മേളനം നവംബര്‍ പതിനൊന്നിന്
കേരള കള്‍ച്ചറല്‍ സെന്റര്‍ , ബ്രഡോക്ക് അവന്യു

നവംബര്‍ മാസത്തിലെ വിചാരവേദി സമ്മേളനത്തില്‍ ചര്‍ച്ചക്കായി തിരഞ്ഞെടുത്തിരിക്കുന്നത് "പ്രളയാനന്തര കേരളം" എന്ന വിഷയമാണ്. പ്രവാസികളുടെ കാഴ്ച്ച്ചപ്പാടിലൂടെ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ, നവനിര്‍മാണ സാധ്യത, അത് സാധ്യമാകാനുള്ള സമയ പരിധി, സാമ്പത്തിക പ്രതിസന്ധികളും പരിഹാരങ്ങളും അങ്ങനെ സമഗ്രമായ ഒരു ചര്‍ച്ചയാണുദ്ദേശിക്കുന്നത്.

പതിവുപോലെ സമ്മേളനത്തില്‍ പങ്കു കൊള്ളുന്ന എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് ഈ ചര്‍ച്ച ഒരു വിജയമാക്കുമെന്നു പ്രതീക്ഷിക്കുന്നു.

എല്ലാവര്‍ക്കും അനുഗ്രഹപ്രദമായ താങ്ക്‌സ് ഗിവിങ് ആശംസിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക സാംസി കൊടുമണ്‍
5162704302

സാംസി കൊടുമണ്‍
വിചാരവേദി
Join WhatsApp News
Sudhir Panikkaveetil 2018-11-10 14:51:39
പ്രിയ ശ്രീ സാംസി. പ്രളയാനന്തര കേരളം 
ഇന്ന് അഭിമുഖീകരിക്കുന്നത് ഒരു 
ആർത്തവ ലഹളയാണ്. വളരെ ഗൗരവമേറിയ 
ഒരു ലഹളയാണിത്. ഇത് നിന്ന് പോകരുത്. ഒരു 
നമ്പൂതിരി ഫലിതം ഓർമ്മ വരുന്നു. വീട്ടിൽ നിന്നും ദൂരെയുള്ള 
ഒരു നൃത്തവിദ്യാലയത്തിൽ മകളെ ചേർത്ത 
ഒരു നായർ മകൾക്ക് അവിടെ താമസ സൗകര്യമില്ലാത്തതിനാൽ 
അടുത്തുള്ള മനക്കൽ ചെന്ന് മകളെ താമസിക്കാമോ 
എന്ന് ചോദിച്ചു. അപ്പോൾ അവിടത്തെ നംപൂതിരി.ഇവൾ
മാസാമാസം തീണ്ടാരിയയാകുമ്പോൾ മാറി 
താമസിക്കണമല്ലോ.. അത് ഇവയിൽ വെഷമമാവും .
ഇനി ഇവിടെ താമസിച്ചിട്ട് തീണ്ടാരിയായില്ലെങ്കിൽ 
അത് അതിലേറെ വെഷമമാവില്ലേ ? കേരളത്തിൽ 
ഇപ്പൊ നടക്കുന്ന സംഭവ വികാസങ്ങൾ 
കേൾക്കുമ്പോൾ നംപൂതിരി ഭാഷയിൽ 
" തീണ്ടാരി ഒരു ബഹു സംഭവം തന്നെ"എന്ന് 
പറയാൻ തോന്നുന്നു. 
വിചാരവേദിക്ക് ആലോചിക്കാവുന്ന വിഷയമാണ്. 
josecheripuram 2018-11-10 17:22:07
We are talking about a subject no one knows,What is menses?.It's a natural process by which the nature tells a women that you are qualified to be a mother.In Kerala people use to celebrate "THEENDARI".Let me ask you if your mother did't have menses you won't be here to protect "SABARI MALA".We all are here because our mothers had "ARRTHAVAM".So if you say "ARRTHVAM"is un clean that means you yourselves are UNCLEAN&ROTTEN.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക