Image

കേരളപ്പിറവി ദിനത്തില്‍ ബര്‍ലിന്‍ മലയാളികള്‍ ഒത്തുകൂടി

Published on 10 November, 2018
കേരളപ്പിറവി ദിനത്തില്‍ ബര്‍ലിന്‍ മലയാളികള്‍ ഒത്തുകൂടി
 ബര്‍ലിന്‍ : ബര്‍ലിന്‍ മലയാളികള്‍ നവംബര്‍ ഒന്നിന് ഒരുമിച്ചുകൂടി കേരള പിറവിയുടെ സ്മരണ പുതുക്കി. 

ഭൂമിമലയാളവും മലയാള ഭാഷാപ്രതിജ്ഞയും നടത്തിയതിനു പുറമെ ജര്‍മന്‍കാരായ മഹത് വ്യക്തികളായ ഹാന്‍സ്ലെഡിന്‍, ഗുണ്ട ര്‍ട്ട്, വോല്‍ബ്രെസ്‌റ് തുടങ്ങിയവര്‍ മലയാള ഭാഷക്ക് നല്‍കിയ ബൃഹത്തായ സംഭാവനകളെപ്പറ്റി വിശകലനം ചെയ്തു. 

ബര്‍ലിനിലെ അമ്മ റസ്റ്ററന്റില്‍ നടത്തിയ പരിപാടികള്‍ സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകനായ ഡേവീസ് തെക്കുംതല ഏകോപിപ്പിച്ചു നേതൃത്വം നല്‍കി.


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക