Image

നോര്‍ത്ത്‌ മാഞ്ചസ്‌റ്ററില്‍ പെസഹാ ആചരിച്ചു

സാബു ചൂണ്ടക്കാട്ടില്‍ Published on 07 April, 2012
നോര്‍ത്ത്‌ മാഞ്ചസ്‌റ്ററില്‍ പെസഹാ ആചരിച്ചു
മാഞ്ചസ്‌റ്റര്‍: നോര്‍ത്ത്‌ മാഞ്ചസ്‌റ്ററിലെ മലയാളി സമൂഹം പെസഹാ ആചരിച്ചു. സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ നടന്ന പെസഹാ തിരുകര്‍മങ്ങളിലും കാല്‍കഴുകല്‍ ശുശ്രൂഷയിലും ഫാ. സോണി കാരുവേലില്‍ കാര്‍മികത്വം വഹിച്ചു.

ഉയിര്‍പ്പ്‌ തിരുകര്‍മങ്ങള്‍ ഇന്നു രാത്രി പത്ത്‌ മുതല്‍ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ നടക്കും. ഫാ. മാത്യു ചൂരപ്പൊയ്‌കയില്‍ തിരുകര്‍മങ്ങളില്‍ കാര്‍മികനാകും. ദിവ്യബലി മധ്യേ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌കാരം നടക്കും.
നോര്‍ത്ത്‌ മാഞ്ചസ്‌റ്ററില്‍ പെസഹാ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക