Image

ഇ.ടി. മുഹമ്മദ്‌ ബഷീറിന്‌ സ്വീകരണം നല്‍കി

Published on 07 April, 2012
ഇ.ടി. മുഹമ്മദ്‌ ബഷീറിന്‌ സ്വീകരണം നല്‍കി
ദുബായ്‌ : യുഎഇയിലെത്തിയ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എംപിക്ക്‌ സീതി സാഹിബ്‌ വിചാര വേദി യുഎഇ കമ്മിറ്റി ഭാരവാഹികളും കെഎംസിസി പ്രവര്‍ത്തകരും ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

ഇബ്രാഹിം എളേറ്റില്‍, കെ.എച്ച്‌.എം. അഷ്‌റഫ്‌, പി.കെ. അലി കുഞ്ഞി, സീതി പടിയത്ത്‌,സഅദ്‌ പുറക്കാട്‌, വി.പി. അഹമ്മദ്‌ കുട്ടി മദനി,അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍, കുട്ടി കൂടല്ലൂര്‍, ബാവ തോട്ടത്തില്‍, അബ്‌ദുല്‍ ഹമീദ്‌ വടക്കേക്കാട്‌, ആര്‍.ഒ. ബക്കര്‍, നൗഷാദ്‌ കാപ്പാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. സീതിസാഹിബ്‌ സ്‌മാരക പ്രവാസി അവാര്‍ഡ്‌ ദാന ചടങ്ങില്‍ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ പങ്കെടുക്കും.
ഇ.ടി. മുഹമ്മദ്‌ ബഷീറിന്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക