Image

പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ തൂങ്ങിമരിച്ച മരിച്ച നിലയില്‍

Published on 13 November, 2018
 പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ തൂങ്ങിമരിച്ച മരിച്ച നിലയില്‍
നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച മരിച്ച നിലയില്‍. തമിഴ്‌നാട്ടില്‍ ഒളിവിലാണെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക