Image

ഒരുകോടിയുടെ അസാധു നോട്ടുകളുമായി രണ്ട്‌ പേര്‍ പിടിയില്‍

Published on 13 November, 2018
ഒരുകോടിയുടെ അസാധു നോട്ടുകളുമായി രണ്ട്‌ പേര്‍ പിടിയില്‍
മലപ്പുറം: ഒരുകോടിയുടെ അസാധു നോട്ടുകളുമായി രണ്ട്‌ പേര്‍ മലപ്പുറത്ത്‌ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി അബു, കോഴിക്കോട്‌ കുന്നത്തുപാലം സ്വദേശി ശങ്കരന്‍ എന്നിവരാണ്‌ പിടിയിലായത്‌. നോട്ട്‌ മാറി നല്‍കാമെന്ന്‌ പറഞ്ഞ്‌ കമ്മിഷന്‍ തട്ടുന്ന സംഘമാണ്‌ പിടിയിലായത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക