Image

പാലക്കാട്‌ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

Published on 14 November, 2018
പാലക്കാട്‌  ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

പാലക്കാട്‌: ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. പാലക്കാട്‌ മുണ്ടൂരിലാണ്‌ നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്‌. മുണ്ടൂര്‍ വാലിപ്പറമ്പില്‍ പഴണിയാണ്ടിയാണ്‌ (60) മരിച്ചത്‌. ഭാര്യ സരസ്വതിയെ കോങ്ങാട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

കിടന്നുറങ്ങുകയായിരുന്ന ഗ്യഹനാഥനെ ഭാര്യ സരസ്വതി കൊടുവാള്‍കൊണ്ട്‌ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. കൊലപാതകത്തില്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.
Join WhatsApp News
സ്വാമി ശരണം ഞാനില്ല 2018-11-14 23:10:12
വെറുതെ അയ്യപ്പന്മാർ സ്ത്രീകളെ തടയാൻ നോക്കണ്ട  അവര് എവിടെ വേണമെങ്കിലും പൊക്കോട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക