Image

ഐ.പി.സി നോര്‍ത്ത് അമേരിക്ക സെന്‍ട്രല്‍ റീജിയന്‍: പാസ്റ്റര്‍ പി.സി. മാമ്മന്‍ പ്രസിഡന്റ്

രാജന്‍ ആര്യപ്പള്ളില്‍ Published on 14 November, 2018
ഐ.പി.സി നോര്‍ത്ത് അമേരിക്ക സെന്‍ട്രല്‍ റീജിയന്‍: പാസ്റ്റര്‍ പി.സി. മാമ്മന്‍ പ്രസിഡന്റ്
ചിക്കാഗോ: ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സെന്ററല്‍ റീജിയന്‍ കൗണ്‍സില്‍ പൊതുയോഗംആഗസ്റ്റ് 18ന് ശനിയാഴ്ചഐ.പി.സിഹെബ്രോന്‍ഗോസ്പല്‍സെന്റര്‍, ഡെസ്‌പ്ലെയിന്‍സ്, ഇലിനോയില്‍വെച്ച് നടത്തപ്പെട്ടു. റീജിയന്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ പി.വി. മാമ്മന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറാര്‍ സാമ്പത്തിക റിപ്പോര്‍ട്ടുംഅവതരിപ്പിച്ചു.

തുടര്‍ì റീജിയന്‍ ഭാരവാഹികളുടെ 2019-2021 കാലയളവിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാസ്റ്റര്‍ പി. സി. മാമ്മന്‍ (പ്രസിഡന്റ്), പാസ്റ്റര്‍ജോണ്‍ റ്റി. æര്യന്‍ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ പി.വി. മാമ്മന്‍ (സെക്രട്ടറി), ബ്രദര്‍ കെ. ഒ. ജോസ് ( ജോയിന്റ്‌സെക്രട്ടറി), ബ്രദര്‍ ജോണ്‍ മത്തായി (ട്രഷറാര്‍), ശുശ്രൂഷക പ്രതിനിധിയായി ജനറല്‍കൗണ്‍സിലേക്ക് പാസ്റ്റര്‍ഡോണ്‍ 
കുരുവിള , സഹോദര പ്രതിനിധിയായി ബ്രദര്‍ ജോണ്‍ മത്തായി എന്നിവരെയുംതിരഞ്ഞെടുത്തു.
Join WhatsApp News
ഹല്ലെലുയ്യ 2018-11-15 07:35:02
ഹല്ലെലുയ്യ സ്തോത്രം സ്തോത്രം 
ഇനി എല്ലാം നേരെയാവും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക